കുറുന്തോടി: പടിഞ്ഞാറേ പറമ്പത്ത് മീത്തൽ ചാത്തു (87) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അജിത, രമേശൻ (ഹെഡ്മാസ്റ്റർ, വി.പി ഓറിയൻറൽ ഹൈസ്കൂൾ, ചൊക്ലി), ഷാജി (കമീഷൻഡ് ഓഫിസർ, ഇന്ത്യൻ ആർമി). മരുമക്കൾ: നാരായണൻ, ശ്രീജ, സനില.