വെങ്ങാലി: പരേതനായ മുണ്ടക്കൽ പ്രഭാകര മേനോെൻറ ഭാര്യ കോമട്ട് കണ്ണഞ്ചേരി തങ്കം (73) നിര്യാതയായി. മക്കൾ: സുരേഷ്കുമാർ (ഡെപ്യൂട്ടി മാനേജർ സൺ ഡയറക്ട്), സന്തോഷ്കുമാർ (ഖത്തർ), സുമേഷ് കുമാർ (അധ്യാപകൻ, ജി.എം.യു.പി സ്കൂൾ, കൊണ്ടോട്ടി). മരുമക്കൾ: രാധകുമാരി (അഭിഭാഷക), ഷീല ബി. നായർ (മാനേജർ, ചേവായൂർ സഹകരണ ബാങ്ക്), സൗമ്യ (അധ്യാപിക). സഹോദരങ്ങൾ: സത്യഭാമ, രവീന്ദ്രൻ നമ്പ്യാർ, രമണി, പരേതരായ രുഗ്മിണി, രാധാകൃ്ഷണൻ നമ്പ്യാർ, മാധവൻ നമ്പ്യാർ. സഞ്ചയനം ശനിയാഴ്ച.