കൊടുവള്ളി: വെണ്ണക്കാട് തെക്കേപൊയിൽ മുഹമ്മദ് ഹാജി (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ആലിക്കുട്ടി, സൈനുദ്ദീൻ, ഫാത്തിമ, ഖദീജ, നദീറ, സീനത്ത്, ജുവൈരിയ, ബുഷ്റ. മരുമക്കൾ. ലത്തീഫ്, മുഹമ്മദ്, ഷമീർ, അഷ്റഫ്, ലത്തീഫ്, മുഹമ്മദ് ഫാസിൽ, അസ്മ, ഫസീല.