വടകര: ചെമ്മരത്തൂര്‍ പാലയാട്ട് എം.പി. കുട്ടിക്കൃഷ്ണന് (57) നിര്യാതനായി. സി.പി.എം ചാപ്പൊയില് ബ്രാഞ്ചംഗം, കര്‍ഷകസംഘം കോട്ടപ്പള്ളി വില്ലേജ് കമ്മിറ്റി അംഗമാണ്. പരേതരായ പാലയാട്ട് ഗോവിന്ദ പതിയാറിെൻറയും പാര്‍വതിയമ്മയുടെയും മകനാണ്. ഭാര്യ: കെ.കെ. സുനിത (തിരുവള്ളൂര്‍ പഞ്ചായത്ത് സാക്ഷരത പ്രേരക്, സി.പി.എം ചാപ്പൊയില് ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിള അസോസിയേഷന് കോട്ടപ്പള്ളി വില്ലേജ് പ്രസിഡൻറ്). മക്കള്‍: അമൃതകൃഷ്ണ, ആതിരകൃഷ്ണ. സഹോദരങ്ങള്‍: ഗംഗാധരന്, നളിനി, ചന്ദ്രി, പരേതനായ രാജു.