നടുവണ്ണൂർ: ആഞ്ഞോളിമുക്കിലെ വാലിയ പുറത്ത് കുഞ്ഞിച്ചോയി (72) നിര്യാതനായി. ഭാര്യ: കാർത്തി. മകൾ: രജില. മരുമകൻ: വിനോദ്. സഹോദരങ്ങൾ: കുഞ്ഞി മാണിക്യം, കുമാരൻ, പരേതനായ ഗോപാലൻ.