ചേലേമ്പ്ര: കുറ്റിപ്പറമ്പ് മലയിൽ കോട്ടായി അബ്ദുറഹിമാൻ ഹാജി എന്ന കുഞ്ഞിമോൻ (64) നിര്യാതനായി. പെരുന്തോടിപ്പടം സലഫി മസ്ജിദ് ട്രഷററാണ്. ഭാര്യ: ജമീല. മക്കൾ: സഫ, മുഫീദ, അൻവർ, ഫർഹ, ഹനീന. മരുമക്കൾ: ഫസൻ അലി, ഫഹദ്, ഷാഹിദ്, ഖലീൽ ഇബ്രാഹിം, ഷൂറൂക്.