കുറ്റ്യാടി നിട്ടൂർ: എലിക്കുന്നുമ്മൽ കേളപ്പൻ നമ്പ്യാർ (96) നിര്യാതനായി. ഭാര്യ: മാധവിയമ്മ. മക്കൾ: കുഞ്ഞിക്കേളു നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ,ബാലൻ നമ്പ്യാർ, കരുണൻ, സരോജിനി, ശ്യാമള. മരുമക്കൾ: കെ.കെ.നമ്പ്യാർ (റിട്ട. സി.ആർ.പി.എഫ്), പത്മനാഭൻ (റിട്ട. അധ്യാപകൻ, വടക്കുമ്പാട്എ ച്ച്.എസ്), ലക്ഷ്മി, ലീല, നിർമല, റീജ.