കോഴിക്കോട്: നടക്കാവ് കൊട്ടാരം രാരിച്ചന്‍ റോഡിലെ ബെക്കര്‍ നിവാസില്‍ പരേതനായ അബൂബക്കറിെൻറ മകന് ഫക്രുദ്ദീന്‍ ഫൈസല്‍ (53-ഗള്‍ഫ് ബസാര്‍) നിര്യാതനായി. ഭാര്യ: ബെന്‍സി. മക്കള്‍: ഫക്രുദ്ദീന്‍ ഫസീല്‍, ഫക്രുദ്ദീന്‍ ഫാമില്‍. സഹോദരങ്ങള്‍: ഫിറോസ്, ഫര്‍ദി, ഏഞ്ചലീന, ആഷിയാന. മരുമക്കള്‍: തിമൂര്‍, നിയാസ്.