കോഴിക്കോട്: മീഞ്ചന്ത റെയിൽവേ ഗേറ്റിന് സമീപം റിട്ട. മർച്ചൻറ് നേവി എൻജിനീയർ പി.പി. സേതുനായർ (81) ‘പീസ് ഗാർഡൻ റസിഡൻസി’ലെ ‘സുജാ നിവാസി’ൽ നിര്യാതനായി. ഭാര്യ: പരേതയായ സതി എസ്. നായർ. മക്കൾ: സുജ, സുജിത്ത്. മരുമക്കൾ: പത്മരാജ്, മഞ്ജുള . സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.