വടകര: വിദ്യാഭ്യാസ വകുപ്പിൽനിന്ന് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറായി വിരമിച്ച മടപ്പള്ളി കുളിർമതിയിൽ കെ.പി. മാധവക്കുറുപ്പ് (88) നിര്യാതനായി. ഭാര്യ: ചന്ദ്രമതി (റിട്ട. എജുക്കേഷൻ ഡിപ്പാർട്മെൻറ് വടകര). മക്കൾ: മഞ്ജുള സന്തോഷ്, മഹിത സതീഷ്. മരുമക്കൾ: സന്തോഷ് (മസ്കത്ത്), സതീഷ് (സൗദി അറേബ്യ). സഹോദരങ്ങൾ: പരേതരായ ശങ്കരക്കുറുപ്പ് (റിട്ട.എസ്.ഐ), ലക്ഷ്മിക്കുട്ടി അമ്മ, കമലാക്ഷിഅമ്മ.