എകരൂല്‍: എം.എം പറമ്പ് കോട്ടക്കുന്നുമ്മൽ ചന്തു (78) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ഷീബ, ഷീല, ഷീന. മരുമക്കൾ: കൃഷ്ണൻ, സുനീഷ്, ശശി.