ബാലുശ്ശേരി: പനങ്ങാട് കാക്കക്കുനിയിൽ പരേതനായ അരിയെൻറ ഭാര്യ പുതിയര (97) നിര്യാതയായി. മക്കൾ: ഉണ്ണി, മീനാക്ഷി, ലീല, രാഘവൻ, ബാബു (കെ.എസ്.ഇ.ബി കൂട്ടാലിട), ഗോപി (പോർട്ടർ, ബാലുശ്ശേരി), സുശീല, പരേതരായ അരിയായി, വെള്ളായി. മരുമക്കൾ: ജാനകി, സാമിക്കുട്ടി, ബാലാമണി, നിഷിത, പരേതരായ വെയിലാണ്ടി, കുട്ടപ്പ, കുമാരൻ. സഞ്ചയനം ശനിയാഴ്ച.