ബാലുശ്ശേരി: പനങ്ങാട് കൊന്നോളി കോരൻ (80) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശ്രീധരൻ, ബാബു, ശോഭന, മോളി, റിഷ.മരുമക്കൾ: ശൈലജ, ഷീന, പാച്ചു, ഗണേശൻ, വേലായുധൻ. സഞ്ചയനം വെള്ളിയാഴ്ച.