കുറ്റ്യാടി: അടുക്കത്ത് നടുക്കണ്ടി സൈനുദ്ദീെൻറ ഭാര്യ റാബിയ (65) നിര്യാതയായി. മക്കൾ: ഫൈസൽ, സാജിർ (ഇരുവരും ദുബൈ). മരുമക്കൾ: ഷഹർബാൻ (അടുക്കത്ത്), ബുഷ്റ.