തൂണേരി: പാറക്കടവിലെ പഴയകാല വസ്ത്രവ്യാപാരി കണ്ണാട്ടുങ്കൽ കുഞ്ഞമ്മദ് ഹാജി (കെ.കെ ബ്രദേഴ്സ് -88) നിര്യാതനായി. ഭാര്യ: പരേതയായ അയിശു ഹജ്ജുമ്മ അക്കരോൾ (വെള്ളൂർ). മക്കൾ: മൊയ്തു ഹാജി മാവിലാട്ട് (വേവം), യൂസുഫ് (ഖത്തർ), നാസർ (ദുബൈ), ലത്തീഫ്, റാബിയ. മരുമക്കൾ: സുലൈഖ മത്തത്ത്കുനി (പുതിയങ്ങാടി), സൗജ വാഴയിൽ മീത്തൽ (പാതിരിപ്പറ്റ), സഫരിയ കോറോത്തുംകണ്ടി (പെരിങ്ങത്തൂർ), സാബിറ എലിക്കുന്നുമ്മൽ (പൊയിലൂർ), പരേതനായ മൊയ്തു ചിഗ്ലീൻറവിട (പുളിയാവ്). സഹോദരങ്ങൾ: അബൂബക്കർ ഹാജി വാച്ചാൽ (ഉമ്മത്തൂർ), കുഞ്ഞിപ്പാത്തു നെല്യേക്കര (മുടവന്തേരി), ബീയ്യാത്തു കണ്ണാട്ടുങ്കൽ (ഉമ്മത്തൂർ), ഖദീജ എടക്കുടി (കടവത്തൂർ), പരേതരായ മൊയ്തു ഹാജി, കുഞ്ഞാമി ഹജ്ജുമ്മ വെള്ളിലാട്ട് (കുറുവന്തേരി).