അഴിയൂര്‍: മൂന്നാം ഗേറ്റിനു സമീപം ചെറുമഠത്തില്‍ വിജയന് (79) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: ഭാമ, നിരന്, മുരളീധരന്. മരുമക്കള്‍: ധനേഷ്, ബീന.