കൂത്താളി: രണ്ടേ ആറിൽ പുള്ളുവൻതറമ്മൽ വിജയൻ (59) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിനീത, ബിജില. മരുമക്കൾ: സുബ്രഹ്മണ്യൻ (കായണ്ണ), അനീഷ് (കല്ലൂർ). സഹോദരങ്ങൾ: ഓമനക്കുട്ടൻ, ശ്രീദേവി, തങ്കമണി, അനിത (അമ്പലപ്പുഴ). സഞ്ചയനം വെള്ളിയാഴ്ച.