കുറ്റിച്ചിറ: സി.പി.എം ഇടിയങ്ങര ബ്രാഞ്ച് അംഗം പി.പി. ഉമ്മർ (വക്കത്ത് ഉമ്മർ -54) നിര്യാതനായി. ഭാര്യ: ടി.ടി. സാറ. മക്കൾ: അഫ്രിദി ഉമർ, നഫീസത്തുൽ സില്ല, ഫാത്തിമ നജ.