ഈങ്ങാപ്പുഴ: പെരുമ്പള്ളി പുല്ലാഞ്ഞിമാട് പൊട്ടകുളത്തിൽ തങ്കപ്പൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിനീഷ്, ലീന, ലിജീഷ് (കുട്ടൻ). മരുമക്കൾ: ഷാജി (ചേളന്നൂർ), നാൻസി (കക്കാട്)