കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ താഴെ സരസ്വതി നിലയം പരേതനായ സോമെൻറ മകൻ സജയൻ (43) നിര്യാതനായി. മാതാവ്: പരേതയായ സബിത. സഹോദരങ്ങൾ: സജിത്രൻ, സനൽ. സഞ്ചയനം വ്യാഴാഴ്ച.