എകരൂൽ: വള്ളിയോത്ത് കല്ലുവീട്ടിൽ ആയിശ ഹജ്ജുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസൻകോയ. മക്കൾ: മുഹമ്മദ് ബഷീർ (റിട്ട. അധ്യാപകൻ, വെട്ടി ഒഴിഞ്ഞതോട്ടം എസ്.എസ്.എം.യു.പി സ്കൂൾ), റഹീം (കച്ചവടം, വള്ളിയോത്ത്), മുനീർ, സൗദ, പരേതരായ അമ്മദ് കോയ, അബ്ദുൽ മജീദ്, അഷ്റഫ്. മരുമക്കൾ: കെ.വി. നാസർ (തലയാട്), നസീറ, മുനീറ, സജ്ന, സുമയ്യത്ത്, ഷറീന, ഹസ്ന, പരേതയായ ഷമീറ. സഹോദരങ്ങൾ: നഫീസ ഹജ്ജുമ്മ, പരേതരായ നരിക്കോട്ട് അമ്മദ് കോയ ഹാജി, മുഹമ്മദ്, ഇബ്രാഹിം ഹാജി.