പാലത്ത്: കൊല്ലറക്കൽ ആയിഷ (65) നിര്യാതയായി. ഭർത്താവ്: ഇമ്പിച്ചാലി. മക്കൾ: അബ്ദുൽ ജലീൽ (ദുബൈ), ജാഫർ, ഫൈസൽ. മരുമക്കൾ: ഹസീന, റിസാനത്ത്.
സഹോദരങ്ങൾ: ഖാദർ, നഫീസ, സുഹറ, ഫൗസിയ, ഷാഹിദ, ഹയറുന്നിസ, പരേതരായ അബ്ദുൽ ഖാദർ, അഷറഫ്.