കുന്ദമംഗലം: പെരിങ്ങൊളം വെങ്ങാലൊടിയിൽ നാരായണി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ താന്നിക്കാട്ട്. മക്കൾ: സുധാകരൻ നായർ (റിട്ട. ഫയർഫോഴ്സ്), സത്യൻ (റിട്ട. മാതൃഭൂമി), ശോഭന, സുരേഷ് കുമാർ (ഭാരതി സൗണ്ട്സ്), സുനില. മരുമക്കൾ: സത്യവതി, അജിത, രവീന്ദ്രൻ നായർ (വിമുക്തഭടൻ), ബിന്ദു (കിൽബൻ ഫുഡ്സ്), സോമൻ (റിട്ട. ഫോറസ്റ്റ്). സഹോദരങ്ങൾ. ഗോപാലൻ നായർ, പരേതരായ ഗോവിന്ദൻകുട്ടി നായർ, കാർത്യായനി അമ്മ, മാധവൻ നായർ, ജനാർദനൻ നായർ, പത്മിനി അമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.