പേരാമ്പ്ര: പുളിയോട്ടുമുക്ക് നെല്ലിനിക്കണ്ടി കുനിയിൽ കല്യാണി (87) നിര്യാതയായി. സി.പി.എം മുൻ വാളൂർ ബ്രാഞ്ച് അംഗമായിരുന്നു. ഖാദി തൊഴിലാളി യൂനിയൻ സി.ഐ.ടി.യു പേരാമ്പ്ര ഏരിയ നേതൃത്വത്തിലും മഹിള അസോസിയേഷൻ നൊച്ചാട് വില്ലേജ് നേതൃത്വത്തിലും പ്രവർത്തിച്ചിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ അയ്യത്തൂർ. മക്കൾ: രവീന്ദ്രൻ, രാജേന്ദ്രൻ, രജനി. മരുമക്കൾ: റീന (നമ്പ്രത്തുമ്മൽ), ശ്രീന (ചേനോളി), ഗിരീഷ് (പുറ്റംപൊയിൽ).