ഫറോക്ക്: ചുങ്കം ചേവായൂർ സ്വദേശി കൊടിയാട്ടു വിരിപ്പിൽ ഹസൻ (81) ചുങ്കം തലഞ്ഞിപ്പാടത്തെ വീട്ടിൽ നിര്യാതനായി. ഭാര്യമാർ: ബീപാത്തുമ്മ (കള്ളിത്തൊടി), പരേതരായ പാത്തൈ (തലഞ്ഞിപ്പാടം), ആയിശ (ചേവായൂർ). മക്കൾ: ഹസീന, ആഫിദ, ജസ്ന, നസീർ (എല്ലാവരും ചേവായൂർ), ഷറീന എന്ന മോളി (തലഞ്ഞിപ്പാടം).