തിരുവള്ളൂർ: തിരുവങ്ങോത്ത് അമ്മത് ഹാജി (78) നിര്യാതനായി. ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ.
മക്കൾ: അബ്ദുൽ കരീം (ദുബൈ), ഷറഫുന്നിസ, ആയിഷ.
മരുമക്കൾ: മുഹമ്മദ് ബഷീർ നാച്ചി (തിരുവള്ളൂർ), സൂപ്പി (മുയിപ്പോത്ത്, അൽ ഐൻ), ഉമൈബ കൊല്ലിയിൽ (ചെറുവണ്ണൂർ). സഹോദരങ്ങൾ: പാത്തു തിരുവങ്ങോത്ത്, പരേതയായ ആമിന ഹജ്ജുമ്മ കോട്ടയുള്ളപറമ്പത്ത്.