പേരാമ്പ്ര: എരവട്ടൂർ പാറപ്പുറം മഹല്ല് കമ്മിറ്റി പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ കരുവാരക്കുന്നത്ത് കെ.ആർ. ഇബ്രാഹിം (67) നിര്യാതനായി. പേരാമ്പ്ര പഞ്ചായത്ത് 16ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: നഫീസ. മക്കൾ: നജ്മ, ഉമറലി, നഈമ. മരുമക്കൾ: അബ്ദുറഹ്മാൻ ചെറുവണ്ണൂർ, മൻസൂർ (ദുബൈ), സഹല.