കാലിക്കറ്റ് യൂനിവേഴ്സിറ്റി: കോഹിനൂർ ‘കാർത്തിക’യിൽ വി.എ. ദിനേശ് (47 -പോസ്റ്റ് മാസ്റ്റർ, ചേലേമ്പ്ര പോസ്റ്റ് ഓഫിസ്) നിര്യാതനായി. പിതാവ്: പരേതനായ അച്യുതൻ (റിട്ട. അസിസ്റ്റന്റ് എക്സി. എൻജിനീയർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി). മാതാവ്: കാർത്യായനി (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി). ഭാര്യ: കൃപ. മക്കൾ: ശ്രാവൺ, ഗൗരവ്, നീരവ്. സഹോദരി: നിഷ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.