രാമനാട്ടുകര: കോലോർക്കുന്ന് അശ്വതിയിൽ കയ്പ്പൻ ചോലയിൽ അപ്പുകുട്ടൻ (92) വാണിയമ്പലത്തെ മകന്റെ വീട്ടിൽ നിര്യാതനായി.
ഭാര്യ: ദേവകി. മക്കൾ: രാധാകൃഷ്ണൻ (കെ.സി. ഉണ്ണി - എലൈറ്റ് ഗ്രാനൈറ്റ് ), കെ.സി. രവീന്ദ്രനാഥ് (റിട്ട. ഗവൺമെൻറ് കോളജ് ഫിസിക്കൽ എജുക്കേഷൻ ലക്ചറർ, രാമനാട്ടുകര റസിഡൻസ് ഏകോപന സമിതി ജനറൽ സെക്രട്ടറി), പരേതരായ കെ.സി. മോഹൻദാസ്, രമണി.
മരുമക്കൾ: ഗീത, ബിന്ദു (വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ കുന്ദമംഗലം), ബാലകൃഷ്ണൻ, ബീന. സഞ്ചയനം തിങ്കളാഴ്ച.