കുറ്റ്യാടി: കാക്കുനി ചാലിൽ അബ്ദുറഹ്മാൻ ഹാജി (73) നിര്യാതനായി. ഭാര്യ: പാത്തു മാരാംവീട്ടിൽ (കാക്കുനി). മക്കൾ: റംല, പരേതനായ റംഷിദ്. മരുമകൻ ടി.എൻ. അശ്റഫ് (കടമേരി). സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ്, മൊയ്തു, അബ്ദുല്ല.