കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ പൊയിൽക്കര മൊയ്തീൻ (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ, ശിഹാബുദ്ദീൻ (സൗദി), ആമിന, അസ്മാബി, സാഹിറ. മരുമക്കൾ: അസ്മാബി, ഫൗസിയ, അബ്ദുറഹിമാൻ, മൊയ്തീൻ, മുഹമ്മദ്. സഹോദരങ്ങൾ: മുഹമ്മദ്, ഫാത്തിമ, ജമീല, സുബൈദ. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.