ഇരിങ്ങല്ലൂർ: ബൊട്ടാണിക്കൽ ഗാർഡന് സമീപം പരേതനായ വാകേരി പുറക്കാട്ടിരി കോരപ്പന്റെ മകൾ സത്യവതി (73) നിര്യാതയായി. സഹോദരങ്ങള്‍: സൗമിനി,രാജൻ, ഭാർഗവി, ബാലകൃഷ്ണൻ, സുരേഷ്ബാബു, അജിതകുമാരി, പരേതനായ മോഹൻദാസ്. സഞ്ചയനം തിങ്കളാഴ്ച.