വാണിമേൽ: വോളിബോൾ മത്സരവേദികളിലെ നിറസാന്നിദ്ധ്യമായിരുന്ന പുതുപ്പനാങ്കണ്ടി അബ്ദുല്ല (73) നിര്യാതനായി. പിതാവ്: പരേതനായ ആറങ്ങാടൻ മൂസ. ഭാര്യ: ജമീല കാളാംവീട്ടിൽ. മക്കൾ: ജാഫർ വാണിമേൽ (അധ്യാപകൻ, എം.ഐ.എം പേരോട്, കെ.എൻ.എം സംസ്ഥാന കൗൺസിലർ, ഫോക്കസ് ഇന്ത്യ െഡപ്യൂട്ടി സി.ഇ.ഒ) അസ്കർ മാസ്റ്റർ (ക്രസന്റ് ഹൈസ്കൂൾ ), റഷീദ, റസീന. മരുമക്കൾ: അലി വില്യാപ്പള്ളി, ശരീഫ വടകര (വി.എം.യു.പി വാണിമേൽ), സഈദ (വേളം ശാന്തിനഗർ), പരേതനായ പി.എം. ഷൗക്കത്ത് അലി (കണ്ടോത്ത് കുനി ). സഹോദരങ്ങൾ: ബിയ്യാത്തു (കണ്ടം വലിയത്ത്), ആലിക്കുട്ടി, ഹമീദ്, പരേതരായ അഡ്വ. പി.കെ. അഹമ്മദ് കുട്ടി, മാമി