കാളാണ്ടിത്താഴം: പടിഞ്ഞാറുവീട്ടിൽ പരേതനായ ബാലകൃഷ്ണൻനായരുടെ ഭാര്യ മുത്താണിക്കൽ രുക്മിണിയമ്മ (82) നിര്യാതയായി. മക്കൾ: ഉദയകുമാർ (കേരള പൊലീസ്), വിനോദ് കുമാർ (ബിസിനസ്), ദിനേശ് കുമാർ. മരുമക്കൾ: സുനിതകുമാരി (മടവൂർ), ബിന്ദു (കക്കോടി), രമാദേവി (നെച്ചൂളി). സഞ്ചയനം വ്യാഴാഴ്ച.