നന്തിബസാർ: പുറക്കാട് ഉണിച്ചാത്ത് വീട്ടിൽ സി.പി. അബ്ദുള്ള (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അസ്മ, മുസ്തഫ. ഷംസുദ്ദീൻ, സമീറ, സുമയ്യ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, മഹമൂദ് (മണിയൂർ), നൗഫൽ വള്ളിൽ, ഷാഹിന, ഫാത്തിമ, (എലത്തൂർ). സഹോദരങ്ങൾ: സി.പി ഉമ്മർ, മറിയം, പരേതരായ മൊയ്തീൻ, ആയിഷ ഹസ്സൻ.