മാവൂര്‍: മുക്കില്‍ മങ്ങണ്ടത്തില്‍ ഉസ്മാന് (49) നിര്യാതനായി. പിതാവ്: അസൈന്‍ ഹാജി. മാതാവ്: തെക്കേതൊടിയില്‍ ആമിന. മകള്‍: മുന ഉസ്മാന്. ഭാര്യ: മുശ്ഫിറ കരുവംപൊയില്‍. സഹോദരങ്ങള്‍: ഉമൈബാന്‍, ശഹര്ബാൻ, ഷാജഹാന്, മുഹമ്മദ് ഖാന്, സ്വഫ്വാന്, സല്മാന്, നൂര്ജഹാന്.