മണക്കടവ്: പരേതനായ കാഞ്ഞോളി പടിഞ്ഞാറെപുറായിൽ മാധവന്റെ ഭാര്യ കാർത്ത്യായനി (84) നിര്യാതയായി. മക്കൾ: മല്ലിക, ഷർമിള. മരുമക്കൾ: പ്രകാശൻ (മെഡിക്കൽ കോളജ്), ശശിധരൻ (മീഞ്ചന്ത). സഞ്ചയനം തിങ്കളാഴ്ച.