നന്തി ബസാർ: തിക്കോടി പരേതനായ മരക്കാർകണ്ടി കൃഷ്ണന്റെ (സെൻട്രൽ ബാങ്ക്, കോഴിക്കോട് ) ഭാര്യ പത്മിനി (94) നിര്യാതയായി. മക്കൾ: സജിനി, രാജേന്ദ്രൻ, പ്രസന്ന, രാജരത്നം (ബംഗളൂരു), വിനോദ് കുമാർ, മധുസൂദനൻ, ഉഷാലത, പരേതരായ കരുണാകരൻ, ശ്യാമള.
മരുമക്കൾ: ഭരതൻ പുതിയവളപ്പിൽ, ഭരതൻ കൊളപ്പള്ളി, വിജയൻ, ചന്ദ്രശേഖരൻ പടിഞ്ഞാറയിൽ, മീറ, രമണി, രമാവതി, തങ്കം. സഹോദരങ്ങൾ: സൗദാമിനി, ഭാരതി, കമലം