ഒളവണ്ണ: ഇയ്യാലിക്കുന്നിൽ താമസിക്കുന്ന കാങ്കപറമ്പിൽ വാസു (77) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഷാജി, പ്രമീള, മായാദേവി. മരുമക്കൾ: ശിവദാസൻ, സുധീർ, ജീഷ്മ.