കുന്ദമംഗലം: പൈങ്ങോട്ട്പുറം പുല്ലങ്ങോട്ട് ഇല്ലത്ത് അഖില (25) നിര്യാതയായി. പിതാവ്: രാമൻ നമ്പൂതിരി. മാതാവ്: മിനി. സഹോദരൻ: അർജുൻ.