വടകര: പരവന്തല പറമ്പത്ത് കെ.സി. ചന്ദ്രൻ (68-ഓട്ടോ ഡ്രൈവർ വടകര) നിര്യാതനായി. ഭാര്യ: വസന്ത (അംഗൻവാടി പഴങ്കാവ്). മക്കൾ: ധനീഷ്, ദിവ്യ, ധന്യ. മരുമക്കൾ: ശ്രീനിവാസൻ, ശ്രീജിത്ത്.