വെണ്ണക്കോട്: മലയമ്മ എ.യു.പി സ്കൂള്‍ റിട്ട. അധ്യാപകന് എളേടത്ത് ഗോവിന്ദന്‍കുട്ടി നായര്‍ (85) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കള്‍: രാജന് (ആര്.ഇ.സി.ജി.വി.എച്ച്.എസ്, ചാത്തമംഗലം), വിജയലക്ഷ്മി, ഗിരിജ, സുജാത, ശ്രീജ (ഇ.എം.എസ് ഹോസ്പിറ്റല്‍ മുക്കം). മരുമക്കള്‍: പ്രേമചന്ദ്രന് (റിട്ട. സെക്യൂരിറ്റി ഗാര്‍ഡ്, എന്‍.ഐ.ടി.), ബാബുരാജ് (നരിക്കുനി), രമേശ്കുമാര്‍ (കേരള ബാങ്ക് കോഴിക്കോട്), ശശിധരന് (ഇ.എം.എസ് ഹോസ്പിറ്റല്‍ മുക്കം), ശ്രീജ (കെ.സി.എം.എ.യു.പി.എസ് കാച്ചിലാട്ട്). സഞ്ചയനം ബുധനാഴ്ച.