ചേവരമ്പലം: മുരിങ്ങോളി പുരുഷോത്തമൻ (56) നിര്യാതനായി. ഭാര്യ: റീജ. മക്കൾ: ആദർശ്, ആകർഷ്, ആകാശ്. സഹോദരങ്ങൾ: ബേബിലത, ശ്രീജം, അനിൽകുമാർ. സഞ്ചയനം ചൊവ്വാഴ്ച.