ഉള്ള്യേരി: കന്നൂര് അത്തിക്കോട്ട് പറമ്പത്ത് സത്യ (62) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: സ്നേഹൻ, ജയൻ, നിഷാന്ത്. മരുമകൾ: പ്രീത തലയാട്.