മൊകേരി: കോവുക്കുന്നിലെ പരേതനായ മടത്തും തറ ഒണക്കന്റെ ഭാര്യ മാത (93) നിര്യാതയായി. മകൾ: ജാനു, രവിന്ദ്രൻ (ബി.എം.എസ് വില്യാപ്പള്ളി പഞ്ചയത്ത് പ്രസിഡന്റ്), വാസു, പരേതരായ ഗിരിജ, കുഞ്ഞിക്കണ്ണൻ, ബാലൻ, ബാബു. മരുമക്കൾ: ലില, പുഷ്പാവതി, കാഞ്ചന, ശോഭ, ബിജി, പരേതരായ കുമാരൻ മാസ്റ്റർ, കുഞ്ഞിരാമൻ.