വെങ്ങാലി: ജട്ടി റോഡ് മേലേപുനത്തിൽ രജിത്ത് (54) നിര്യാതനായി. പിതാവ്: പരേതനായ രാഘവൻ മാസ്റ്റർ. മാതാവ്: കിഴക്കേത്തറ സബിതാ ഭായ് (റിട്ട. കെ.എസ്.ഇ.ബി). ഭാര്യ: രേഖ എം. കുമാരൻ. മകൾ: ആർഷ (വിദ്യാർഥിനി). സഹോദരങ്ങൾ: നൈന, ബിന്ദു, സിന്ധു, ഇന്ദു. സഞ്ചയനം തിങ്കളാഴ്ച.