നരിക്കുനി: കുട്ടമ്പൂരിലെ അരീക്കണ്ടിയിൽ പക്രു കുട്ടി (പക്കർ കുട്ടി- 97) നിര്യാതനായി. തിരൂർക്കാട് ഇലാഹിയ്യ കോളജ്, വണ്ടൂർ ഇസ്ലാമിയ കോളജ്, വാദി ഹുദ പഴയങ്ങാടി, ഹിദായത്ത് കോഴിക്കോട് എന്നിവിടങ്ങളിൽ വാർഡനായി ജോലി ചെയ്തിട്ടുണ്ട്. ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായിരുന്നു. ഭാര്യമാർ: ആമിന കുട്ടി, പരേതയായ ആയിശ. മക്കൾ: മുഹമ്മദ് (കട്ടിപ്പാറ), അബ്ദുറഹിമാൻ (റിട്ട: അധ്യാപകൻ ജി.എച്ച്.എസ്.എസ്.നരിക്കുനി), മജീദ് കുട്ടമ്പൂർ (ഡേറ്റ ബാങ്ക് ഐ.എസ്.ടി.വെള്ളിമാട്കുന്ന്), ഖദീജ (ശാന്തപുരം), സലാഹുദ്ദീൻ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ പാങ്ങ്). മരുമക്കൾ: ഫാസില ( ചെറുകുളം), ഷമീന (അധ്യാപിക), അബ്ദുല്ല കാപ്പിൽ (ശാന്തപുരം), സുഹറ (പാലോളി), സുരയ്യ (ശാന്തപുരം).