ഒളവണ്ണ: മാണിയാടത്ത് ദേവു (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ, മക്കൾ : ദിവാകരൻ, സുമതി , പരേതനായ വിശ്വനാഥൻ. മരുമക്കൾ: സത്യഭാമ, പരേതനായ കളത്തിൽ മാധവൻ. സഞ്ചയനം തിങ്കളാഴ്ച