പേരാമ്പ്ര: മുയിപ്പോത്ത് കീരിയോട്ട് താഴ 'മദീന'യിൽ തെയ്യൻ (105) നിര്യാതനായി. ഭാര്യമാർ: നാരായണി, പരേതയായ വെള്ളയി. മക്കൾ; ദേവി, ടി.കെ. ബാബു (സെക്രട്ടറി നിറമരുതൂർ ഗ്രാമപഞ്ചായത്ത്), ടി.കെ. രാധ (ചെയർപേഴ്സൻ സി.ഡി.എസ് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്). മരുമക്കൾ: എൻ.ടി. ഗോപാലൻ മുയിപ്പോത്ത്, കുമാരൻ കക്കറമുക്ക്, ബീന ആയഞ്ചേരി. സഹോദരങ്ങൾ: ശങ്കരൻ കളരിക്കുനി, പരേതരായ വെള്ളൻ, പൊലിയായി, തെയ്യത്തിര, കന്നായി, വെള്ളയി.