വടകര: പുത്തൂരിലെ തിരിക്കോത്ത് താഴ കുനിയിൽ മാധവക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: ദേവി അമ്മ. സഹോദരങ്ങൾ: ദാമോദരക്കുറുപ്പ്, പരേതരായ അച്യുതക്കുറുപ്പ്, കുഞ്ഞപ്പക്കുറുപ്പ്, കുഞ്ഞിരാമക്കുറുപ്പ്, രാഘവക്കുറുപ്പ്.